മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു.......
മലപ്പുറം: പ്രേതബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് കുടുംബത്തെ വിശ്വസിപ്പിച്ച ശേഷം 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. പൂക്കോട്ടൂർ വാഴയിൽ വീട്ടിൽ എം. ......
മലപ്പുറം: മിക്സ്ചറിലുണ്ടായിരുന്ന കടല തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ട മൂന്ന് വയസുകാരൻ മരിച്ചു. മലപ്പുറം കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ......
മലപ്പുറം: കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഒരാളുടെ മരണത്തിൽ കലാശിച്ചു. മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി ഫൈസൽ (52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ......
അരീക്കോട്: വിട്ടുമാറാത്തതും സങ്കീർണ്ണവുമായ വേദനകൾക്ക് സമഗ്രവും അത്യാധുനികവുമായ വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനായി അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പെയ്ൻ ആൻഡ് റീജനറേറ്റീവ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. സാധാരണയായി വേദന അനുഭവിക്കുന്ന രോഗികൾക്ക് മരുന്നുകൾ മാത്രം കേന്ദ്രികരിച്ചുള്ള പരമ്പരാഗത ചികിത്സാരീതികളിൽ നിന്ന് വ്യത്യസ്തമായി അത്യാധുനികവും ഫലപ്രദവുമായ ശാസ്ത്രീയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയിൽ സജ്ജീകരിച്ച പ്രത്യേക ക്ലിനിക്കിന്റെ ഉദ്ഘാടനം അരീക്കോട് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ റോബിൻ സി.വി. ......
മലപ്പുറം: കോട്ടക്കൽ എടരിക്കോട് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
അറസ്റ്റിലായവർ മഞ്ചേരി എളങ്കൂർ സ്വദേശി അനസും കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിലും ആണ്. ......
മലപ്പുറം: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര-ദേശീയ പ്രമുഖരെ പൊന്നാനിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കെ പി നൗഷാദലി എംഎൽഎ. പൊന്നാനിയിൽ സംഘടിപ്പിക്കുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയുടെ ഭാഗമായാണ് പ്രമുഖരെ ക്ഷണിക്കാൻ ആലോചിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
മെസിക്കൊപ്പം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും പരിപാടിയിലേക്ക് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
പറഞ്ഞിരിക്കുന്ന പ്രമുഖരിൽ കുറഞ്ഞത് 75 ശതമാനം പേരെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അവകാശപ്പെട്ടു. ......
റോഡില്‍ അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി വിദ്യാർത്ഥികള്‍ മോട്ടോർ വാഹന വകുപ്പിന്റെ പിടിയില്‍.
മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്ട്രേഷൻ ഉടൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു.
സൈലൻസറില്‍ നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരിക്കുന്നത്. ......
മലപ്പുറം: 14.120 ഗ്രാം എംഡിഎംഎയുമായി കോളേജ് വിദ്യാർഥിയടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂക്കളത്തൂർ വാര്യംകുന്നത്ത് വീട്ടിൽ മുഹമ്മദ് ദിൽഷാദ്, തൃപ്പനച്ചി കുന്നിക്കൽ വീട്ടിൽ ഷഹൽ നമാസ്, കാരാപറമ്പ് കൂട്ടാവ് മുണ്ടിയൻകുന്നത്ത് വീട്ടിൽ സജ്മീർ, കൊല്ലം അഞ്ചൽ സ്വദേശിനിയായ ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായത്. ......
മലപ്പുറം: മുട്ടിലിഴഞ്ഞ് വീട്ടിൽനിന്ന് പുറത്തേക്കെത്തിയ കുഞ്ഞ് തിരക്കേറിയ റോഡിന്റെ നടുവിലെത്തിയപ്പോൾ രക്ഷകരായത് പ്രൈവറ്റ് ബസ് ജീവനക്കാർ. ഇന്നു രാവിലെ എട്ടരയോടെ കൊണ്ടോട്ടി–പുളിക്കൽ റോഡിലെ വലിയപറമ്പ് പ്രദേശത്തായിരുന്നു സംഭവം. ......